Welcome

Welcome to the Official website of Devi Vilasom Upper Primary School Thazhathu Kulakkada താഴത്തുകുളക്കട ഡി വി യു പി സ്കൂളിന്റെ ഔദ്യോഗിക വെബ്‌ സൈറ്റിലെക്കു ഏവര്ക്കും സ്വാഗതം

ബാലരമ ഡൈജസ്റ്റ് പ്രദർശനം

വിജ്ഞാന സ്നേഹികളായ ആബാലവൃദ്ധം ജനങ്ങൾക്കും പുതിയൊരു വായന അനുഭവം സൃഷ്ടിച്ച പ്രസിദ്ധീകരണം ആണ് ബാലരമ ഡൈജസ്റ്. സ്കൂളിലെയും കുട്ടികളുടെയും ശേഖരത്തിലുള്ള ആയിരത്തിൽ അധികം ഡൈജസ്റ്റിന്റെ പ്രദർശനം ഇന്ന്‌ (ജൂലൈ 26) താഴത്തുകുളക്കട ഡി വി യു പി സ്കൂളിൽ നടന്നു. കുട്ടികൾ ഈ ആയിരകണക്കിന് ഡൈജസ്റ്റു വായിച്ചു സർവ്വ വിജ്ഞാന കോശങ്ങൾ ആകും എന്ന പ്രതീക്ഷയിൽ അല്ല ഇത് ചെയ്തത് മറിച്ച് ഇതിൽ പങ്കെടുത്ത കുറച്ചെങ്കിലും കുട്ടികൾക്കോ ഇത് വായിക്കുന്നവർക്കോ  ഇത്തരം പ്രസിദ്ധീകരണങ്ങൾ വായിക്കുവാനും ശേഖരിക്കുവാനും ഒരു മനസ് വന്നാൽ ഞങ്ങൾ വിജയിച്ചു.







3 comments:

  1. Hi... i am hyder ali... i attracted to the knowledge perfection of balarama digest... so i want old copies of digest. Can you help me... my call and whatsapp number:9744942217

    ReplyDelete
  2. ബാലരമ ഡൈജെസ്റ്റിന്റെ പഴയ കോപ്പികൾ കിട്ടുമോ
    9388844711

    ReplyDelete