താഴത് കുളക്കട DVUP സ്കൂളിൽ പുതുതായി ലഭിച്ച കമ്പ്യൂട്ടർ , പ്രിൻറർ എന്നിവയുടെ ഉദ്ഖാടനം MLA ശ്രീമതി Adv .ഐഷാ പൊറ്റിയും , പുതിയ കമ്പ്യൂട്ടർ കെട്ടിടത്തിന്റെ ഉദ്ഖാടനം NSS താലുക്ക് union പ്രസിഡന്റ് ശ്രീ R .രാജേന്ദ്രൻ പിള്ളയും നിർവഹിക്കുന്നു. കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ K V അനിൽ മുഖ്യ പ്രഭാഷണം നടത്തി .
Subscribe to:
Posts (Atom)