Welcome

Welcome to the Official website of Devi Vilasom Upper Primary School Thazhathu Kulakkada താഴത്തുകുളക്കട ഡി വി യു പി സ്കൂളിന്റെ ഔദ്യോഗിക വെബ്‌ സൈറ്റിലെക്കു ഏവര്ക്കും സ്വാഗതം

സഥീർഥ്യ മരം പദ്ധതി 2016

പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായിസഥീർഥ്യ മരം പദ്ധതിയുടെ ഉദ്ഘാടനം കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിടെന്റ് ശ്രീമതി .G സരസ്വതി നിർവഹിക്കുന്നു




സെമിനാർ ( 3-6-2016, വെള്ളി , 2 PM )

പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി പരിസ്ഥിതിയെകുറിച്ചും ഔഷധ സസ്യങ്ങളെ കുറിച്ചും അച്ചന്‍ കുഞ്ഞു സാറിന്റെ ക്ളാസ്സ് ...(ഇന്ന് 3-6-2016 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടന്നത് )