Welcome

Welcome to the Official website of Devi Vilasom Upper Primary School Thazhathu Kulakkada താഴത്തുകുളക്കട ഡി വി യു പി സ്കൂളിന്റെ ഔദ്യോഗിക വെബ്‌ സൈറ്റിലെക്കു ഏവര്ക്കും സ്വാഗതം

ഓവറാൾ ചാമ്പ്യൻ ഷിപ്പ്


കുളക്കട ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിലുംഉപജില്ലാ  ശാസ്ത്ര മേളയിലും  ഓവറാൾ ചാമ്പ്യൻ ഷിപ്പ്  താഴത്ത് കുളക്കട DV U P  സ്കൂളിന്.തുടർച്ചയായി അഞ്ചാം തവണ )....എല്ല്ലാ വിദ്യാർഥികൾക്കും അഭിനന്ദനങ്ങൾ ...........

ശ്രീ രഘുനാഥൻ നായർ ചികിത്സാ ധന സഹായ വിതരണം- സെപ്റ്റംബർ 2015

ശ്രീ രഘുനാഥൻ നായർ ചികിത്സാ ധന സഹായ വിതരണം- സെപ്റ്റംബർ 2015  ബഹുമാനപെട്ട കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ D S സുനിൽ നിർവഹിക്കുന്നു