Welcome

Welcome to the Official website of Devi Vilasom Upper Primary School Thazhathu Kulakkada താഴത്തുകുളക്കട ഡി വി യു പി സ്കൂളിന്റെ ഔദ്യോഗിക വെബ്‌ സൈറ്റിലെക്കു ഏവര്ക്കും സ്വാഗതം

പുസ്തക പരിചയം (27-6-18)

താഴത്തു കുളക്കട DVUP സ്കൂൾ കുളക്കട പബ്ലിക് ലൈബ്രറിയുമായി ചേർന്ന് വായനവാരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തക പരിചയം പ്രോഗ്രാം








പരിസ്ഥിതി ദിനാഘോഷം 2018


 ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ട് കുളക്കട കൃഷിഭവൻ ഓഫീസർ ഗണേഷ് സാർ സംസാരിക്കുന്നു.