You have been an inspiration....... As a teacher, your teaching skills have been exemplary. ..Thank you for all the years of unselfish service to our school ...... May you continue to find success wherever you may find yourself after retirement... As a leader, your achievements have been remarkable......We are grateful to salute you for your outstanding performance, . We wish you good health and long life. ...As you mark another important event in the journey of a most rewarding life , here’s wishing you the most rewarding retirement ever..............
പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം -2017
2017 ജനുവരി
27 രാവിലെ 10
മണിക്ക് സ്കൂൾ അസംബ്ലിയിൽ ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം- ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി . ജി സരസ്വതി നടത്തി . BRC ട്രെയിനെർ ശശിധരൻ സർ മുഖ്യ സാന്നിധ്യം .
തുടർന്ന് 10 .30 നു പൊതു വിദ്യാലയ സംരക്ഷണ സദസ് കുളക്കട പബ്ലിക് ലൈബ്രറിക്കു സമീപം PTA പ്രസിഡന്റ് S ഹരീന്ദ്രൻ പിള്ളയുടെ അധ്യക്ഷതയിൽ . ജില്ലാ പഞ്ചായത്തു മെമ്പർ ശ്രീമതി.ആർ രശ്മി , ബ്ലോക്ക് പഞ്ചായത്തു മെമ്പർ ശ്രീമതി .വസന്തകുമാരി , ഗ്രാമ പഞ്ചായത്തു മെമ്പർ മാരായ ശ്രീമതി . ഓ ബിന്ദു , അനിൽ , AEO ശ്രീമതി .ക്രിസ്റ്റൽ ജോൺ , BRC ട്രെയിനെർ ശശിധരൻ പിള്ള , മുൻ AEO ശ്രീ . N .മണിലാൽ , DVLPS HM ശ്രീമതി .പ്രസന്നകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു .
തുടർന്ന് 11 മണിക്ക്കുളക്കട
ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി . ജി സരസ്വതി പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .
ജന പ്രതിനിധികൾ പൂർവ വിദ്യാർത്ഥികൾ, പൂർവ അദ്ധ്യാപകർ
, ഗ്രന്ഥ ശാല പ്രവർത്തകർ , രക്ഷ കർത്താക്കൾ , കുടുംബശ്രീ പ്രവർത്തകർ , വ്യാപാരി വ്യവസായികൾ
,ഓട്ടോ തൊഴിലാളികൾ , സാമൂഹിക -സാംസ്കാരിക -സന്നദ്ധ പ്രവർത്തകർ തുടങ്ങി മുന്നൂറോളം
സ്കൂൾ അഭ്യുദയ കാംഷികൾ സ്കൂളിൽ വലയം തീർത്തു കൊണ്ട് പ്രതിജ്ഞ യിൽ പങ്കാളികളായി
.
Subscribe to:
Posts (Atom)
























