Welcome

Welcome to the Official website of Devi Vilasom Upper Primary School Thazhathu Kulakkada താഴത്തുകുളക്കട ഡി വി യു പി സ്കൂളിന്റെ ഔദ്യോഗിക വെബ്‌ സൈറ്റിലെക്കു ഏവര്ക്കും സ്വാഗതം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം -2017



2017 ജനുവരി 27 രാവിലെ 10  മണിക്ക് സ്കൂൾ അസംബ്ലിയിൽ ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം- ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി . ജി സരസ്വതി നടത്തി . BRC ട്രെയിനെർ ശശിധരൻ സർ മുഖ്യ സാന്നിധ്യം .
തുടർന്ന് 10 .30  നു പൊതു വിദ്യാലയ സംരക്ഷണ സദസ് കുളക്കട പബ്ലിക് ലൈബ്രറിക്കു സമീപം PTA പ്രസിഡന്റ്  S ഹരീന്ദ്രൻ പിള്ളയുടെ അധ്യക്ഷതയിൽ . ജില്ലാ പഞ്ചായത്തു മെമ്പർ ശ്രീമതി.ആർ രശ്മി , ബ്ലോക്ക് പഞ്ചായത്തു മെമ്പർ ശ്രീമതി .വസന്തകുമാരി , ഗ്രാമ പഞ്ചായത്തു മെമ്പർ മാരായ ശ്രീമതി . ബിന്ദു , അനിൽ , AEO  ശ്രീമതി .ക്രിസ്റ്റൽ ജോൺ ,  BRC ട്രെയിനെർ ശശിധരൻ പിള്ള , മുൻ AEO ശ്രീ . N .മണിലാൽ , DVLPS  HM ശ്രീമതി .പ്രസന്നകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു .
തുടർന്ന് 11 മണിക്ക്കുളക്കട ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി . ജി സരസ്വതി പൊതുവിദ്യാഭ്യാസ  സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .
 ജന പ്രതിനിധികൾ പൂർവ വിദ്യാർത്ഥികൾ, പൂർവ അദ്ധ്യാപകർ , ഗ്രന്ഥ ശാല പ്രവർത്തകർ , രക്ഷ കർത്താക്കൾ , കുടുംബശ്രീ പ്രവർത്തകർ , വ്യാപാരി വ്യവസായികൾ ,ഓട്ടോ തൊഴിലാളികൾ , സാമൂഹിക -സാംസ്‌കാരിക -സന്നദ്ധ പ്രവർത്തകർ തുടങ്ങി മുന്നൂറോളം സ്കൂൾ അഭ്യുദയ കാംഷികൾ സ്കൂളിൽ വലയം തീർത്തു കൊണ്ട് പ്രതിജ്ഞ യിൽ പങ്കാളികളായി . 





















2016-17 കുളക്കട വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിൽ UP വിഭാഗം ഓവറാൾ ചാമ്പ്യൻഷിപ്പ് താഴത്തു കുളക്കട DVU P സ്കൂളിന്

കുളക്കട വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിൽ UP വിഭാഗം ഓവറാൾ ചാമ്പ്യൻഷിപ്പ് താഴത്തു കുളക്കട DVU P സ്കൂളിന് .... കലാപ്രതിഭകൾക്ക് അഭിനന്ദനങ്ങൾ .........



സംസ്കൃതം അക്കാദമിക് കൗൺസിൽ സംഘടിപ്പിച്ച കുളക്കട സബ് ജില്ലാതല സംസ്കൃതം ക്വിസ് മത്സര വിജയികളായ താഴത്തു കുളക്കട DVUP സ്കൂളിലെ ദേവികയും ഭദ്രയും ..... അഭിനന്ദനങ്ങൾ ...........

സംസ്കൃതം അക്കാദമിക് കൗൺസിൽ സംഘടിപ്പിച്ച കുളക്കട സബ് ജില്ലാതല സംസ്കൃതം ക്വിസ് മത്സര വിജയികളായ താഴത്തു കുളക്കട DVUP സ്കൂളിലെ ദേവികയും ഭദ്രയും ..... അഭിനന്ദനങ്ങൾ ...........

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് കുളക്കട സബ് ജില്ലാതല മത്സരത്തിൽ (UP വിഭാഗം ) ഒന്നാം സ്ഥാനം നേടിയ താഴത്തു കുളക്കട DVU P സ്കൂൾ ടീം - ഭദ്ര & ഗൗരി ..... അഭിനന്ദനങ്ങൾ ........

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് കുളക്കട സബ് ജില്ലാതല മത്സരത്തിൽ (UP വിഭാഗം ) ഒന്നാം സ്ഥാനം നേടിയ താഴത്തു കുളക്കട DVU P സ്കൂൾ ടീം - ഭദ്ര & ഗൗരിഹേമന്ത്  ..... അഭിനന്ദനങ്ങൾ ........