KSTA അധ്യാപക കലോത്സവം കൊല്ലം ജില്ലാതല മത്സരങ്ങളിൽ പ്രസംഗം ഒന്നാം സ്ഥാനവും കഥാരചന ,കവിതാരചന എന്നിവയിൽ രണ്ടാം സ്ഥാനവും നേടി സംസ്ഥാന തല അധ്യാപക കലോത്സവത്തിൽ പങ്കെടുക്കുന്നതിനു അർഹത നേടിയ താഴത്തുകുളക്കട DVUP സ്കൂൾ അധ്യാപകൻ ശ്രീ G രാജേന്ദ്രൻ സാറിനു അഭിനന്ദനങ്ങൾ .....
കുളക്കട ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിലും, ഉപജില്ലാ ശാസ്ത്ര മേളയിലുംഓവറാൾ ചാമ്പ്യൻ ഷിപ്പ് താഴത്ത് കുളക്കട DV U P സ്കൂളിന്.( തുടർച്ചയായി അഞ്ചാം തവണ )....എല്ല്ലാ വിദ്യാർഥികൾക്കും അഭിനന്ദനങ്ങൾ ...........