Welcome

Welcome to the Official website of Devi Vilasom Upper Primary School Thazhathu Kulakkada താഴത്തുകുളക്കട ഡി വി യു പി സ്കൂളിന്റെ ഔദ്യോഗിക വെബ്‌ സൈറ്റിലെക്കു ഏവര്ക്കും സ്വാഗതം

ബാലരമ ഡൈജസ്റ്റ് പ്രദർശനം

വിജ്ഞാന സ്നേഹികളായ ആബാലവൃദ്ധം ജനങ്ങൾക്കും പുതിയൊരു വായന അനുഭവം സൃഷ്ടിച്ച പ്രസിദ്ധീകരണം ആണ് ബാലരമ ഡൈജസ്റ്. സ്കൂളിലെയും കുട്ടികളുടെയും ശേഖരത്തിലുള്ള ആയിരത്തിൽ അധികം ഡൈജസ്റ്റിന്റെ പ്രദർശനം ഇന്ന്‌ (ജൂലൈ 26) താഴത്തുകുളക്കട ഡി വി യു പി സ്കൂളിൽ നടന്നു. കുട്ടികൾ ഈ ആയിരകണക്കിന് ഡൈജസ്റ്റു വായിച്ചു സർവ്വ വിജ്ഞാന കോശങ്ങൾ ആകും എന്ന പ്രതീക്ഷയിൽ അല്ല ഇത് ചെയ്തത് മറിച്ച് ഇതിൽ പങ്കെടുത്ത കുറച്ചെങ്കിലും കുട്ടികൾക്കോ ഇത് വായിക്കുന്നവർക്കോ  ഇത്തരം പ്രസിദ്ധീകരണങ്ങൾ വായിക്കുവാനും ശേഖരിക്കുവാനും ഒരു മനസ് വന്നാൽ ഞങ്ങൾ വിജയിച്ചു.







പുസ്തക പരിചയം (27-6-18)

താഴത്തു കുളക്കട DVUP സ്കൂൾ കുളക്കട പബ്ലിക് ലൈബ്രറിയുമായി ചേർന്ന് വായനവാരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തക പരിചയം പ്രോഗ്രാം








പരിസ്ഥിതി ദിനാഘോഷം 2018


 ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ട് കുളക്കട കൃഷിഭവൻ ഓഫീസർ ഗണേഷ് സാർ സംസാരിക്കുന്നു.










USS 2018

2018 USS സ്കോളർഷിപ്പ് കരസ്ഥമാക്കിയ താഴത്തു കുളക്കട DVUP സ്കൂളിലെ ദേവിക , ഭാഗ്യലക്ഷ്മി ,നിവേദിത ,ഭദ്ര എന്നിവർക്ക് അഭിനന്ദനങ്ങൾ ......