Welcome

Welcome to the Official website of Devi Vilasom Upper Primary School Thazhathu Kulakkada താഴത്തുകുളക്കട ഡി വി യു പി സ്കൂളിന്റെ ഔദ്യോഗിക വെബ്‌ സൈറ്റിലെക്കു ഏവര്ക്കും സ്വാഗതം

സഥീർഥ്യ മരം പദ്ധതി 2016

പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായിസഥീർഥ്യ മരം പദ്ധതിയുടെ ഉദ്ഘാടനം കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിടെന്റ് ശ്രീമതി .G സരസ്വതി നിർവഹിക്കുന്നു




സെമിനാർ ( 3-6-2016, വെള്ളി , 2 PM )

പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി പരിസ്ഥിതിയെകുറിച്ചും ഔഷധ സസ്യങ്ങളെ കുറിച്ചും അച്ചന്‍ കുഞ്ഞു സാറിന്റെ ക്ളാസ്സ് ...(ഇന്ന് 3-6-2016 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടന്നത് )

അഭിനന്ദനങ്ങൾ .....

KSTA അധ്യാപക കലോത്സവം കൊല്ലം ജില്ലാതല മത്സരങ്ങളിൽ പ്രസംഗം ഒന്നാം സ്ഥാനവും കഥാരചന ,കവിതാരചന എന്നിവയിൽ രണ്ടാം സ്ഥാനവും നേടി സംസ്ഥാന തല അധ്യാപക കലോത്സവത്തിൽ പങ്കെടുക്കുന്നതിനു അർഹത നേടിയ താഴത്തുകുളക്കട DVUP സ്കൂൾ അധ്യാപകൻ ശ്രീ G രാജേന്ദ്രൻ സാറിനു അഭിനന്ദനങ്ങൾ .....

അഭിനന്ദനങ്ങൾ ......

താഴത്തു കുളക്കട DVUP സ്കൂൾ വിദ്യാർഥിനി മീനാക്ഷി കൃഷ്ണയ്ക്ക് അഭിനന്ദനങ്ങൾ ......