Welcome

Welcome to the Official website of Devi Vilasom Upper Primary School Thazhathu Kulakkada താഴത്തുകുളക്കട ഡി വി യു പി സ്കൂളിന്റെ ഔദ്യോഗിക വെബ്‌ സൈറ്റിലെക്കു ഏവര്ക്കും സ്വാഗതം

ബയോ ഗ്യാസ് പ്ലാന്റിന്റെ സ്ഥാപിക്കൽ ചടങ്ങ്

കുളക്കട കൃഷിഭവന്റെ സഹായത്തോടെ താഴത്ത് കുളക്കട  DVUP  സ്കൂളിനു ലഭിച്ച ബയോ ഗ്യാസ് പ്ലാന്റിന്റെ   സ്ഥാപിക്കൽ ചടങ്ങ്  മാതൃഭൂമി സീഡ് ക്ലബ്‌ അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നു -വിവിധ ഘട്ടങ്ങൾ 










വായനാ വാര ആഘോഷങ്ങളുടെ  ഭാഗമായി കേരള കൗമുദി ദിനപത്രം പദ്ധതി ആയ "എന്റെ കൗമുദി " യുടെ ഉദ്ഖാടനം റിനി ബ്രിക്ക്സ് ഉടമ ശ്രീ പി സുരേന്ദ്രൻ നിർവഹിക്കുന്നു













                 




D V U P സ്കൂൾ വാർഷികം 2015




 D V U P സ്കൂൾ വാർഷിക സമ്മേളനം 2015 ബഹു : കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌  Adv . D S   സുനിൽ  ഉത്ഖാടനം നിർവഹിക്കുന്നു
സർവീസിൽ നിന്നും പിരിയുന്ന GDVLP സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ രാമചന്ദ്രൻ സാറിന് ഉപഹാരo നൽകുന്നു