കുളക്കട കൃഷിഭവന്റെ സഹായത്തോടെ താഴത്ത് കുളക്കട DVUP സ്കൂളിനു ലഭിച്ച ബയോ ഗ്യാസ് പ്ലാന്റിന്റെ സ്ഥാപിക്കൽ ചടങ്ങ് മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നു -വിവിധ ഘട്ടങ്ങൾ
വായനാ വാര ആഘോഷങ്ങളുടെ ഭാഗമായി കേരള കൗമുദി ദിനപത്രം പദ്ധതി ആയ"എന്റെ കൗമുദി "യുടെ ഉദ്ഖാടനം റിനി ബ്രിക്ക്സ് ഉടമ ശ്രീ പി സുരേന്ദ്രൻ നിർവഹിക്കുന്നു
താഴത്തു കുളക്കട DVUP സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കർമ്മം കുളക്കട കൃഷി ഓഫീസർ ശ്രീമതി .പുഷ്പാ ജോസഫ് നിർവഹിക്കുന്നു.
താഴത്ത് കുളക്കട DVUP സ്കൂൾ വിദ്യാർത്ഥികൾ എക്കോ ക്ലബ് കണ്‍വീനർ ശ്രീ . G രാജേന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പിനായി ഉള്ള തയ്യാറെടുപ്പിൽ
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ തളിര് വായന മത്സരത്തിൽ കൊല്ലം ജില്ലാ വിജയികളായ താഴത്ത് കുളക്കട DVUP സ്കൂളിലെ ചൈതന്യ എ ഡി, ലക്ഷ്മി എസ് എസ് എന്നിവർ സമ്മാനമായി ലഭിച്ച 500 രൂപയുടെ പുസ്തക കൂപ്പണും ആയി .