Welcome

Welcome to the Official website of Devi Vilasom Upper Primary School Thazhathu Kulakkada താഴത്തുകുളക്കട ഡി വി യു പി സ്കൂളിന്റെ ഔദ്യോഗിക വെബ്‌ സൈറ്റിലെക്കു ഏവര്ക്കും സ്വാഗതം

വായനാ വാര ആഘോഷങ്ങളുടെ  ഭാഗമായി കേരള കൗമുദി ദിനപത്രം പദ്ധതി ആയ "എന്റെ കൗമുദി " യുടെ ഉദ്ഖാടനം റിനി ബ്രിക്ക്സ് ഉടമ ശ്രീ പി സുരേന്ദ്രൻ നിർവഹിക്കുന്നു

D V U P സ്കൂൾ വാർഷികം 2015

 D V U P സ്കൂൾ വാർഷിക സമ്മേളനം 2015 ബഹു : കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌  Adv . D S   സുനിൽ  ഉത്ഖാടനം നിർവഹിക്കുന്നു
സർവീസിൽ നിന്നും പിരിയുന്ന GDVLP സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ രാമചന്ദ്രൻ സാറിന് ഉപഹാരo നൽകുന്നു

താഴത്തു കുളക്കട DVUP സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കർമ്മം കുളക്കട കൃഷി ഓഫീസർ ശ്രീമതി .പുഷ്പാ ജോസഫ്‌ നിർവഹിക്കുന്നു.

താഴത്തു കുളക്കട DVUP സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ     നടന്ന ജൈവ  പച്ചക്കറി കൃഷിയുടെ  വിളവെടുപ്പ് കർമ്മം കുളക്കട കൃഷി ഓഫീസർ ശ്രീമതി .പുഷ്പാ ജോസഫ്‌ നിർവഹിക്കുന്നു.

താഴത്ത് കുളക്കട DVUP സ്കൂൾ വിദ്യാർത്ഥികൾ എക്കോ ക്ലബ്‌ കണ്‍വീനർ ശ്രീ . G രാജേന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പിനായി ഉള്ള തയ്യാറെടുപ്പിൽ

താഴത്ത് കുളക്കട DVUP സ്കൂൾ വിദ്യാർത്ഥികൾ എക്കോ ക്ലബ്‌ കണ്‍വീനർ ശ്രീ . G  രാജേന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് നടത്തിയ  ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പിനായി ഉള്ള തയ്യാറെടുപ്പിൽ

താഴത്ത് കുളക്കട DVUP സ്കൂൾ അദ്ധ്യാപക രക്ഷ കർതൃ സമ്മേളനം 13-01-2015

പൂവറ്റൂർ പ്രൈമറി ഹെൽത്ത്‌ സെന്ററിന്റെ നേതൃത്വത്തിൽ നടന്ന ആരോഗ്യ സെമിനാർ

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ തളിര് വായന മത്സരത്തിൽ കൊല്ലം ജില്ലാ വിജയികളായ താഴത്ത് കുളക്കട DVUP സ്കൂളിലെ ചൈതന്യ എ ഡി, ലക്ഷ്മി എസ് എസ് എന്നിവർ സമ്മാനമായി ലഭിച്ച 500 രൂപയുടെ പുസ്തക കൂപ്പണും ആയി .

താഴത് കുളക്കട  DVUP സ്കൂളിൽ പുതുതായി ലഭിച്ച കമ്പ്യൂട്ടർ , പ്രിൻറർ എന്നിവയുടെ ഉദ്ഖാടനം MLA  ശ്രീമതി Adv .ഐഷാ   പൊറ്റിയും , പുതിയ കമ്പ്യൂട്ടർ കെട്ടിടത്തിന്റെ ഉദ്ഖാടനം NSS താലുക്ക് union പ്രസിഡന്റ്‌  ശ്രീ R .രാജേന്ദ്രൻ പിള്ളയും നിർവഹിക്കുന്നു.     കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌        ശ്രീ K V അനിൽ മുഖ്യ പ്രഭാഷണം നടത്തി .